Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതുമുന്നണി യുഡിഎഫ് നേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നു: മുല്ലപ്പള്ളി

Mullappally Ramachandran

കോഴിക്കോട്∙ ഇടതുമുന്നണി യുഡിഎഫിന്റെ വികസനനേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. ഇടതുമുന്നണിക്ക് അവകാശപ്പെടാന്‍ വികസനനേട്ടങ്ങളൊന്നുമില്ല. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാത്രമല്ല വി.എസ്. അച്യുതാനന്ദനെയും സര്‍ക്കാര്‍ ഒഴിവാക്കി. ബിജെപി കെ.സുരേന്ദ്രനെ പ്രദര്‍ശനവസ്തുവാക്കി മഹത്വവല്‍ക്കരിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

related stories