Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. ജോർജ് വർഗീസ് നിര്യാതനായി

Dr-George-Varghese ‍ഡോ. ജോർജ് വർഗീസ്

പുന്നയ്ക്കാട്∙ ന്യൂയോർക്ക് സ്റ്റേറ്റ് സർവകലാശാല റിട്ട. സർജറി പ്രഫസർ ഡോ.ജോർജ് വർഗീസ് (85) യുഎസിൽ നിര്യാതനായി. സംസ്കാരം ശനിയാഴ്ച നോർത്ത് കാരലൈനയിലെ ഡർഹമിൽ. ഭാര്യ: തിരുവല്ല പുളിക്കാം പറമ്പിൽ തെമിന. മക്കൾ: ജോൺ, ഫിലിപ്പ്. സഹോദരങ്ങൾ: ജോർജ് മാത്യു (ചെന്നൈ), കോശി ജോർജ് (യുഎസ്എ). പുന്നയ്ക്കാട് മലയിൽ പരേതനായ റവ.എം.വി.ജോർജിന്റെ മകനാണ്.