Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്തളത്ത് സിപിഎം പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം

CPM Logo

പത്തനംതിട്ട∙ പന്തളത്ത് വീണ്ടും ആക്രമണം. സിപിഎം പ്രവർത്തകന്റെ വീടാക്രമിച്ച് മകനെ വെട്ടിപ്പരുക്കേൽപ്പിച്ചു. സിപിഎം മുൻ ഏരിയാ സെക്രട്ടറി പ്രമോദിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. എസ്ഡിപിഐ ആണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കൾക്ക് പന്തളത്ത് വെട്ടേറ്റിരുന്നു.