Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബധിരയും മൂകയുമായ സ്ത്രീയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

jayaprakash ജയപ്രകാശ്

പത്തനംതിട്ട ∙ ബധിരയും മൂകയുമായ സ്ത്രീയെ പീഡിപ്പിച്ച കേസിൽ ചെന്നീർക്കര മാത്തൂർ പ്രകാശ് ഭവനിൽ ജയപ്രകാശിനെ (58)  പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയുടെ വീട്ടിൽ ജോലിക്കു നിൽക്കുകയായിരുന്ന സ്ത്രീയെ കഴിഞ്ഞ ദിവസം വീട്ടുടമ സ്ഥലത്ത് ഇല്ലാതിരുന്ന സമയം വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി പീഡനം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.