Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ മേൽപ്പാലം പണിക്കിടെ രാജ്യാന്തര ഇന്റർനെറ്റ് കേബിൾ ശൃംഖലയ്ക്കു തകരാർ

Cable പ്രതീകാത്മക ചിത്രം

കൊച്ചി∙ രാജ്യാന്തര ഇന്റർനെറ്റ് കേബിൾ ശൃംഖലയായ സീമീവി–3 തകരാറിലായി. കൊച്ചി കുണ്ടന്നൂരിലെ മേൽപ്പാലം പണിക്കിടെയാണ് ഭൂഗർഭ ഒപ്റ്റിക്കൽ ഫൈബർ കേബിൾ പൊട്ടിയത്.  ഇതിനെത്തുടർന്നു തെക്കുകിഴക്കൻ ഏഷ്യ, മധ്യപൂർവ ഏഷ്യ, വടക്കൻ യൂറോപ്പ് എന്നിവടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ മന്ദഗതിയിലായി.