Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ.രാജേഷ് ചന്ദ്രന്‍ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ കൊമേഴ്സ്യൽ വിഭാഗം മേധാവി

dr-rajesh-chandran ഡോ. രാജേഷ് ചന്ദ്രൻ

കൊച്ചി∙ തിരുവനന്തപുരം ഡിവിഷനിൽ കൊമേഴ്സ്യൽ വിഭാഗം മേധാവിയായി ഡോ.രാജേഷ് ചന്ദ്രനെ നിയമിച്ചു. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് (ഐആർടിഎസ്) 2009 ബാച്ച് ഉദ്യോഗസ്ഥനായ രാജേഷ് തിരുവല്ല കുറ്റൂർ സ്വദേശിയാണ്. സേലം ഡിവിഷനിൽ ഒാപ്പറേഷൻസ് മാനേജർ, തിരുവനന്തപുരം ഡിവിഷനിൽ അസിസ്റ്റന്റ് ഒാപ്പറേഷൻസ് മാനേജർ, ഏരിയ മാനേജർ, ചെന്നൈ, തിരുവനന്തപുരം സ്റ്റേഷൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കൊമേഴ്സ്യൽ വിഭാഗം മേധാവിയായ അജയ് കൗശികായിരിക്കും പുതിയ തിരുവനന്തപുരം സ്റ്റേഷൻ ഡയറക്ടർ.

related stories