വയനാട് കുള‍ത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

wayanad-map
SHARE

മാനന്തവാടി∙വയനാട്ടിൽ കുള‍ത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിമരിച്ചു. മാനന്തവാടി കാരക്കമല പാത്തിക്കുന്നേല്‍ ഷിനോജ്- ഷീജ ദമ്പതികളുടെ മക്കളായ ജോസിന്‍ (15), ജെസ്വിന്‍ (12) എന്നിവരാണു മരിച്ചത്. വീടിനു സമീപത്തെ കുളത്തിലാണ് അപകടമുണ്ടായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA