ലഡാക്കിൽ കാറിനു മുകളിലേക്കു മഞ്ഞുമല ഇടിഞ്ഞുവീണു; നാലു മരണം

Avalanche
SHARE

ലഡാക്ക്∙ ജമ്മു കശ്മീരില്‍ എസ്‌യുവിക്കു മുകളിലേക്കു മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്ന് നാലു പേര്‍ മരിച്ചു. ആറു പേരെ കാണാതായി. രക്ഷാപ്രവർത്തനം നടക്കുകയാണ്. ലഡാക്കിലെ ഖാർദുങ് ലാപാസിലാണു സംഭവം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA