തൊടുപുഴ നഗരസഭാ ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു
Mail This Article
×
തൊടുപുഴ∙ തൊടുപുഴ നഗരസഭാ ഭരണം തിരിച്ചു പിടിച്ചു യുഡിഎഫ്. എട്ടു മാസം മുൻപു ചെയർപഴ്സൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കൗൺസിലറുടെ വോട്ട് അസാധുവായതിനെ തുടർന്ന് നഷ്ടപ്പെട്ട ഭരണമാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്.
ചെയർപഴ്സനായി കേരള കോൺഗ്രസി(എം)ലെ ജെസി ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. ജെസി ആന്റണി ചെയർപഴ്സനാകുന്നത് രണ്ടാം തവണ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.