ADVERTISEMENT
കാസർകോട്∙ പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണസംഘത്തിനെതിരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. സിപിഎം സഹയാത്രികരാണ് അന്വേഷണസംഘത്തിലുളളത്. ഇങ്ങനെ പൊലീസ് അന്വേഷിക്കുന്നതിലും ഭേദം സിപിഎം അന്വേഷിക്കുന്നതാണ്. കൃത്യത്തില്‍ നേരിട്ട് പങ്കുളളവരല്ല അറസ്റ്റിലായത്. മുഖ്യപ്രതി പീതാംബരന്റെ കുടുംബത്തിന് സംരക്ഷണം നല്‍കണം. ഇല്ലെങ്കില്‍ സിപിഎം അവരെ വകവരുത്തി കോണ്‍ഗ്രസിന്റെ തലയിലിടുമെന്നും സുധാകരന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com