പൂഞ്ചിൽ വീണ്ടും പാക്ക് വെടിവയ്പ്പ്; ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു
Mail This Article
×
ശ്രീനഗർ∙ പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടിയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിവയ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.
കൃഷ്ണഘാട്ടി സെക്ടറിലെ സൈനിക പോസ്റ്റുകൾക്കുനേരെ രാവിലെ ആറ് മണിക്കും പാക്ക് വെടിവയ്പുണ്ടായി. ഒരു മണിക്കൂർ വരെ വെടിവയ്പ് തുടർന്നു. രാവിലെയും ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.