പിഎസ്സി മുന്‍ ചെയര്മാന് കെ.എസ്.രാധാകൃഷ്ണന് ബിജെപിയില്‍
Mail This Article
×
ന്യൂഡൽഹി ∙ കേരള പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ.എസ്.രാധാകൃഷ്ണന് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ അമിത് ഷായില്‍നിന്നാണ് രാധാകൃഷ്ണൻ അംഗത്വം സ്വീകരിച്ചത്.
ആലപ്പുഴയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണു സൂചന. ശക്തമായ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ കാരണമെന്ന് അംഗത്വം സ്വീകരിച്ചശേഷം രാധാകൃഷ്ണന് പറഞ്ഞു.
ആലപ്പുഴയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണു സൂചന. ശക്തമായ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ കാരണമെന്ന് അംഗത്വം സ്വീകരിച്ചശേഷം രാധാകൃഷ്ണന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.