ADVERTISEMENT
എളമക്കര∙ താന്നിക്കലിൽ വയോധികയുടെ കഴുത്തിൽ നിന്ന് 1.5 പവന്റെ മാല കവർന്ന കേസിൽ അമ്മയും മകളും അറസ്റ്റിൽ. പറവൂർ അറക്കപ്പറമ്പിൽ വീട്ടിൽ വിജി (55), മകൾ വിസ്മയ (23) എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. എസ്ഐ പി.ടി.ബിജോയ്, എഎസ്ഐ രഘുനന്ദനൻ, സിപിഒമാരായ വർഗീസ്, രാജേഷ്, സുധീർ ബാബു എന്നിവരാണു പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com