വയനാട്ടിൽ കർഷകൻ തൂങ്ങിമരിച്ചു
Mail This Article
×
മാനന്തവാടി ∙ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശിലേരി ആനപ്പാറയില്‍ ടി.വി. കൃഷ്ണകുമാര്‍ (55) ആണു വീടിനുള്ളില്‍ ജീവനൊടുക്കിയത്. വിവിധ ബാങ്കുകളിലായി ഇദ്ദേഹത്തിന് 8 ലക്ഷം രൂപ കടമുണ്ടെന്നു ബന്ധുക്കള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.