ADVERTISEMENT

കണ്ണൂർ∙ വയനാട്ടിലേക്ക് അഭയാർഥിയായി വന്നതിനാൽ വ്യക്തിപരമായി രാഹുൽ ഗാന്ധിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. രാഹുലിന്റെ സ്ഥാനാർഥിത്വം കോ‍ൺഗ്രസിനുണ്ടായ വ്യതിയാനമാണ്.

തൃശൂർ സീറ്റ് ബിജെപി തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നു ശ്രീധരൻപിള്ള മട്ടന്നൂരിൽ എൻഡിഎ തിരഞ്ഞെടുപ്പ് കൺവൻഷനിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com