കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ച നിലയിൽ
Mail This Article
×
കോട്ടയം ∙ നഗരത്തിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ച നിലയിൽ. പൊലീസ് പരിശോധന നടത്തുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് നായ മണം പിടിച്ചു സ്റ്റാർ ജംക്ഷൻ വരെയെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.