ADVERTISEMENT

തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന വേദിയില്‍ വന്‍ സുരക്ഷാ വീഴ്ച. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലാണു സുരക്ഷാ വീഴ്ചയുണ്ടായത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിക്ക് സമീപം വെടിപൊട്ടുകയായിരുന്നു.

കൊല്ലം എആര്‍ ക്യാംപിലെ പൊലീസുകാരന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയതെന്നാണു റിപ്പോർട്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായാണു മോദി തിരുവനന്തപുരത്ത് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com