ADVERTISEMENT

ന്യൂഡൽഹി ∙ എല്ലാ മോദിമാരും കള്ളൻമാരാണെന്ന കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പരാമർശത്തിൽ പട്‌ന കോടതി സമൻസ് അയച്ചു. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി നൽകിയ പരാതിയെത്തുടർന്നാണ് നടപടി. മേയ് 20ന് നേരിട്ട് ഹാജരാകാനാണ് കോടതിയുടെ നിർദേശം.

English Summary: Patna Court issues summons to rahul gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com