ADVERTISEMENT

കൊളംബോ∙ പൊതു ഇടങ്ങളിൽ മുഖാവരണങ്ങൾക്കു വിലക്കേർപ്പെടുത്തിയതായി പ്രസിഡന്റ് മൈത്രിപാല സിരിസേന. ഈസ്റ്റർ ദിനത്തിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മുഖം മറയ്ക്കാൻ പാടില്ല. 

രാജ്യസുരക്ഷക്ക് േവണ്ടിയാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് പ്രസിഡന്റിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈസ്റ്റർ ദിനത്തിൽ ഹോട്ടലുകളിലും ക്രിസ്ത്യൻ പള്ളികളിലുമുണ്ടായ ആക്രമണത്തിൽ 250 പേർ കൊല്ലപ്പെടുകയും 500 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.   

English summary: No face veils in public: Sri lanka announces-ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com