ADVERTISEMENT

ആലപ്പുഴ∙ കായംകുളത്ത് കയർ ഉൽപാദന കേന്ദ്രത്തിലെ ചകിരിക്കെട്ടിനടിയിൽ പെട്ടു സ്ത്രീ തൊഴിലാളി മരിച്ച നിലയിൽ. ഐക്യ ജംക്‌ഷനു സമീപം ചീപ്പിൻകര കൊട്ടോളിൽ രോഹിണി (55) ആണു മരിച്ചത്. ചകിരിക്കെട്ടുകൾ ദേഹത്തേക്കു മറിഞ്ഞാണു മരണമെന്നും ദൂരൂഹതയില്ലെന്നുമാണ് പ്രാഥമിക നിഗമനം.

English summary: women-worker-found-dead-under-coir-bundle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com