ADVERTISEMENT

മലപ്പുറം∙ കഞ്ചാവ് കേസിൽ പ്രതിയെ അറസ്റ്റു ചെയ്യുന്നതിനിടെ മലപ്പുറം അരീക്കോട് എസ്ഐക്കു കുത്തേറ്റു. കടുങ്ങല്ലൂരിൽ വച്ച് കഞ്ചാവു കച്ചവടക്കാരൻ വിളയിൽ വിജയിൽ സമദിനെ പിടികൂടി വിലങ്ങ് അണിയിക്കുമ്പോഴാണ് എസ്ഐ നൗഷാദിനു കുത്തേറ്റത്. കൈയ്ക്ക് ആഴത്തിൽ മുറിവേറ്റ എസ്ഐയെ കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

English Summary: SI gets stabbed while arresting convict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com