ADVERTISEMENT

മലപ്പുറം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വളാഞ്ചേരി നഗരസഭയിലെ സിപിഎം സ്വതന്ത്ര അംഗം ഷംസുദ്ദീൻ നടക്കാവിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

പോക്സോ കേസ് റജിസ്റ്റർ ചെയ്ത്, മൂന്നുമാസത്തിലധികമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. വിദേശത്താണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് നാട്ടിലെത്തിയ ഷംസുദ്ദീൻ വാർഡ് സഭയിൽ പങ്കെടുക്കാൻ എത്തിയെങ്കിലും മുസ്‌‌ലിം ലീഗ് പ്രവർത്തകർ തടഞ്ഞിരുന്നു. പോക്സോ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com