1000 കടന്ന് തലസ്ഥാനം, 7 ജില്ലകളിൽ 500ൽ കൂടുതൽ രോഗികൾ; കണക്ക് ഇങ്ങനെ
Mail This Article
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസർകോട് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
മലപ്പുറം
ജില്ലയില്‍ ഇതാദ്യമായി ഒരു ദിവസം കോവിഡ് ബാധിതരാകുന്നവരുടെ എണ്ണം 800 കടന്നു. രണ്ട് ദിവസം തുടര്‍ച്ചയായി 700 ല്‍പ്പരം രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിറകെ ഇന്ന് (സെപ്റ്റംബര്‍ 26) ജില്ലയില്‍ 826 പേര്‍ക്കാണ് രോഗബാധ സ്ഥരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് കോവിഡ് വ്യാപനത്തില്‍ ജില്ലയിലുള്ളത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ ഉപേക്ഷ പാടില്ലെന്നും കലക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 756 പേര്‍ രോഗബാധിതരായപ്പോള്‍ ഉറവിടമറിയാതെ 41 പേര്‍ക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിന് പുറമെ ഉറവിടമറിയാതെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധവുണ്ടാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്. സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 18 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 486 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായത്. ഇതുവരെ 14,661 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
33,076 പേര്‍ നിരീക്ഷണത്തില്‍
33,076 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,244 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 521 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,654 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,58,304 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 5,092 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.
കോട്ടയം
ജില്ലയില്‍ പുതിയതായി ലഭിച്ച 4808 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 389 എണ്ണം പോസിറ്റീവ്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. 381 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ അഞ്ചു പേര്‍ മറ്റു ജില്ലക്കാരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേരും രോഗബാധിതരായി.
രോഗബാധിതരില്‍ 216 പുരുഷന്‍മാരും 131 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 68 പേര്‍ 60 വയസിനു മുകളില്‍ പ്രായമുള്ളരാണ്. ഇത് ആകെ രോഗികളുടെ എണ്ണത്തിന്‍റെ 17.5 ശതമാനം വരും. ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുമധികം പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗം സ്ഥിരീകരിച്ചത്. ഇവിടെ രോഗം ബാധിച്ച 94 പേരില്‍ 77 പേര്‍ നവജീവന്‍ ട്രസ്റ്റിലെ ജീവനക്കാരും അന്തേവാസികളുമാണ്. കോട്ടയം-35, ചങ്ങനാശേരി-26, കങ്ങഴ, കറുകച്ചാല്‍, വാഴപ്പള്ളി-12, മാടപ്പള്ളി-10, ഈരാറ്റുപേട്ട, തൃക്കൊടിത്താനം-8 വീതം, ഏറ്റുമാനൂര്‍, കല്ലറ, പനച്ചിക്കാട്, രാമപുരം, ഉദയനാപുരം-7 വീതം, കുമരകം, വെള്ളാവൂര്‍-6 വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍. രോഗം ഭേദമായ 175 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 3355 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 9277 പേര്‍ രോഗബാധിതരായി. 5916 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20104 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവര്‍
∙ആരോഗ്യ പ്രവര്‍ത്തക
1.കോട്ടയം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക(22)
∙സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
2.ആര്‍പ്പൂക്കര സ്വദേശിനി(45)
3.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി(44)
4.ആര്‍പ്പൂക്കര സ്വദേശിനി(51)
5.ആര്‍പ്പൂക്കര സ്വദേശിനി(80)
6.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിയായ കുട്ടി(7)
7.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനിയായ കുട്ടി(11)
8.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി(38)
9.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി(38)
10.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി(63)
11.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(65)
12.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(22)
13.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനിയായ കുട്ടി(1)
14.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി(28)
15.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(55)
16.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(60)
17.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി(85)
18.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(95)
19-95 ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റിലെ അന്തേവാസികളും ജീവനക്കാരും ഉള്‍പ്പെടെ 77 പേര്‍
96.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി(52)
97.കോട്ടയം വേളൂര്‍ സ്വദേശി(24)
98.കോട്ടയം കാരാപ്പുഴ സ്വദേശി (30)
99.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(45)
100.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(80)
101.കോട്ടയം താഴത്തങ്ങാടി സ്വദേശിനിയായ കുട്ടി(15)
102.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(48)
103.കോട്ടയം പുത്തനങ്ങാടി സ്വദേശിനി(68)
104.കോട്ടയം കാരാപ്പുഴ സ്വദേശി (24)
105.കോട്ടയം പള്ളം സ്വദേശിനി(60)
106.കോട്ടയം കാരാപ്പുഴ സ്വദേശി (30)
107.കോട്ടയം സ്വദേശിനി(62)
108.കോട്ടയം സ്വദേശി(72)
109.കോട്ടയം സ്വദേശിനി(36)
110.കോട്ടയം നട്ടാശ്ശേരി സ്വദേശിനി(21)
111.കോട്ടയം പാക്കില്‍ സ്വദേശി(22)
112.കോട്ടയം പാക്കില്‍ സ്വദേശിനി(19)
113.കോട്ടയം ചിങ്ങവനം സ്വദേശി(35)
114.കോട്ടയം മൂലവട്ടം സ്വദേശി(40)
115.കോട്ടയം ചിങ്ങവനം സ്വദേശിയായ കുട്ടി(4)
116.കോട്ടയം മറിയപ്പള്ളി സ്വദേശി(47)
117.കോട്ടയം പള്ളം സ്വദേശിനി(19)
118.കോട്ടയം സ്വദേശിയായ കുട്ടി(9)
119.കോട്ടയം സ്വദേശിനി(40)
120.കോട്ടയം സ്വദേശിനി(24)
121.കോട്ടയം വാരിശേരി സ്വദേശി(26)
122.കോട്ടയം സ്വദേശി(54)
123.കോട്ടയം സ്വദേശിനി(80)
124.കോട്ടയം തെള്ളകം സ്വദേശി(46)
125.കോട്ടയം മുട്ടമ്പലം സ്വദേശിനി(55)
126.കോട്ടയം പാക്കില്‍ സ്വദേശി(27)
127.കോട്ടയം തിരുവാതുക്കല്‍ സ്വദേശിയായ കുട്ടി(1)
128.കോട്ടയം കാരാപ്പുഴ സ്വദേശിനി(71)
129.കോട്ടയം മുട്ടമ്പലം സ്വദേശിയായ കുട്ടി(13)
130.കോട്ടയം മുട്ടമ്പലം സ്വദേശി(52)
131.ചങ്ങനാശേരി മറ്റം സ്വദേശി(32)
132.ചങ്ങനാശേരി പെരുന്ന സ്വദേശി(29)
133.ചങ്ങനാശേരി പെരുന്ന സ്വദേശി(42)
134.ചങ്ങനാശേരി പെരുന്ന സ്വദേശിയായ കുട്ടി(13)
135.ചങ്ങനാശേരി പെരുന്ന സ്വദേശിനി(37)
136.ചങ്ങനാശേരി പെരുന്ന സ്വദേശി(30)
137.ചങ്ങനാശേരി മറ്റം സ്വദേശി (49)
138.ചങ്ങനാശേരി പെരുന്ന സ്വദേശി(45)
139.ചങ്ങനാശേരി മറ്റം സ്വദേശിനി(42)
140.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി(78)
141.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി(21)
142.ചങ്ങനാശേരി സ്വദേശിനി(63)
143.ചങ്ങനാശേരി സ്വദേശി(50)
144.ചങ്ങനാശേരി സ്വദേശിനി(31)
145.ചങ്ങനാശേരി സ്വദേശി(17)
146.ചങ്ങനാശേരി മറ്റം സ്വദേശിയായ കുട്ടി (12)
147.ചങ്ങനാശേരി പുഴവാത് സ്വദേശിനി(26)
148.ചങ്ങനാശേരി മറ്റം സ്വദേശിയായ കുട്ടി (13)
149.ചങ്ങനാശേരി മറ്റം സ്വദേശിനിയായ കുട്ടി(15)
150.ചങ്ങനാശേരി മറ്റം സ്വദേശിനി(44)
151.ചങ്ങനാശേരി മറ്റം സ്വദേശി (45)
152.ചങ്ങനാശേരി മറ്റം സ്വദേശിനി(42)
153.ചങ്ങനാശേരി പുഴവാത് സ്വദേശി(52)
154.ചങ്ങനാശേരി മറ്റം സ്വദേശി(19)
155.ചങ്ങനാശേരി മറ്റം സ്വദേശി(32)
156.ചങ്ങനാശേരി മറ്റം സ്വദേശിനി(68)
157.കങ്ങഴ സ്വദേശിനി(66)
158.കങ്ങഴ സ്വദേശി(17)
159.കങ്ങഴ സ്വദേശി(52)
160.കങ്ങഴ സ്വദേശിനിയായ കുട്ടി(13)
161.കങ്ങഴ സ്വദേശിയായ കുട്ടി(15)
162.കങ്ങഴ ഇടയപ്പാറ സ്വദേശിയായ കുട്ടി(1)
163.കങ്ങഴ ഇടയപ്പാറ സ്വദേശിയായ കുട്ടി(4)
164.കങ്ങഴ ഇടയപ്പാറ സ്വദേശിനിയായ കുട്ടി(10)
165.കങ്ങഴ പത്തനാട് സ്വദേശി(42)
166.കങ്ങഴ പത്തനാട് സ്വദേശി (22)
167.കങ്ങഴ സ്വദേശി(68)
168.കങ്ങഴ പത്തനാട് സ്വദേശിനി(40)
169.കറുകച്ചാല്‍ കൂത്രപ്പള്ളി സ്വദേശിനി(31)
170.കറുകച്ചാല്‍ ചമ്പക്കര സ്വദേശി(27)
171.കറുകച്ചാല്‍ ചമ്പക്കര സ്വദേശി(19)
172.കറുകച്ചാല്‍ ചമ്പക്കര സ്വദേശിനി(22)
173.കറുകച്ചാല്‍ പനയമ്പാല സ്വദേശി(54)
174.കറുകച്ചാല്‍ ചമ്പക്കര സ്വദേശിനി(44)
175.കറുകച്ചാല്‍ ചമ്പക്കര സ്വദേശി(32)
176.കറുകച്ചാല്‍ ചമ്പക്കര സ്വദേശിനി(80)
177.കറുകച്ചാല്‍ ചമ്പക്കര സ്വദേശി(49)
178.കറുകച്ചാല്‍ ചമ്പക്കര സ്വദേശിനി(44)
179.കറുകച്ചാല്‍ ചമ്പക്കര സ്വദേശി(19)
180.കറുകച്ചാല്‍ കൂത്രപ്പള്ളി സ്വദേശിനി(59)
181.വാഴപ്പള്ളി വടക്കേക്കര സ്വദേശി(29)
182.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനി(16)
183.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനി(18)
184.വാഴപ്പള്ളി ചെത്തിപ്പുഴ സ്വദേശി(78)
185.വാഴപ്പള്ളി ചെത്തിപ്പുഴ സ്വദേശി(35)
186.വാഴപ്പള്ളി സ്വദേശിനി(37)
187.വാഴപ്പള്ളി സ്വദേശി(39)
188.വാഴപ്പള്ളി തുരുത്തി സ്വദേശിനി(33)
189.വാഴപ്പള്ളി തുരുത്തി സ്വദേശിനി(62)
190.വാഴപ്പള്ളി തുരുത്തി സ്വദേശിനി(29)
191.വാഴപ്പള്ളി സ്വദേശി(38)
192.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനി(42)
193.മാടപ്പള്ളി സ്വദേശി(37)
194.മാടപ്പള്ളി സ്വദേശി(43)
195.മാടപ്പള്ളി സ്വദേശിനി(49)
196.മാടപ്പള്ളി ഇളംകുന്ന് സ്വദേശി(58)
197.മാടപ്പള്ളി പുന്നക്കുന്ന് സ്വദേശി(24)
198.മാടപ്പള്ളി പുന്നക്കുന്ന് സ്വദേശി(22)
199.മാടപ്പള്ളി കൊച്ചുറോഡ് സ്വദേശി(57)
200.മാടപ്പള്ളി കൊച്ചുറോഡ് സ്വദേശി(25)
201.മാടപ്പള്ളി പെരുമ്പനച്ചി സ്വദേശിനി(59)
202.മാടപ്പള്ളി പെരുമ്പനച്ചി സ്വദേശി(30)
203.ഈരാറ്റുപേട്ട സ്വദേശിനി(63)
204.ഈരാറ്റുപേട്ട സ്വദേശി(31)
205.ഈരാറ്റുപേട്ട സ്വദേശിനിയായ കുട്ടി(9)
206.ഈരാറ്റുപേട്ട സ്വദേശിനി(65)
207.ഈരാറ്റുപേട്ട സ്വദേശി(68)
208.ഈരാറ്റുപേട്ട സ്വദേശിനിയായ കുട്ടി(13)
209.ഈരാറ്റുപേട്ട സ്വദേശിനി(33)
210.ഈരാറ്റുപേട്ട സ്വദേശിയായ കുട്ടി(6)
211.തൃക്കൊടിത്താനം സ്വദേശിയായ കുട്ടി(14)
212.തൃക്കൊടിത്താനം സ്വദേശിനിയായ കുട്ടി(2)
213.തൃക്കൊടിത്താനം സ്വദേശി(57)
214.തൃക്കൊടിത്താനം സ്വദേശി(42)
215.തൃക്കൊടിത്താനം സ്വദേശി(26)
216.തൃക്കൊടിത്താനം സ്വദേശി(40)
217.തൃക്കൊടിത്താനം കോട്ടമുറി സ്വദേശിയായ കുട്ടി(1)
218.തൃക്കൊടിത്താനം സ്വദേശിനി(59)
219.ഏറ്റുമാനൂര്‍ തവളക്കുഴി സ്വദേശിനി(93)
220.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(48)
221.ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി(37)
222.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി(63)
223.ഏറ്റുമാനൂര്‍ തെള്ളകം സ്വദേശിനി(41)
224.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനിയായ കുട്ടി(11)
225.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനിയായ കുട്ടി(15)
226.കല്ലറ സൗത്ത് സ്വദേശിനി(52)
227.കല്ലറ സൗത്ത് സ്വദേശി(57)
228.കല്ലറ നോര്‍ത്ത് സ്വദേശിനി(26)
229.കല്ലറ നോര്‍ത്ത് സ്വദേശിനി(19)
230.കല്ലറ നോര്‍ത്ത് സ്വദേശിനി(76)
231.കല്ലറ സ്വദേശി(45)
232.കല്ലറ സൗത്ത് സ്വദേശി(50)
233.പനച്ചിക്കാട് കുഴിമറ്റം സ്വദേശി(61)
234.പനച്ചിക്കാട് പരുത്തുംപാറ സ്വദേശിനി (63)
235.പനച്ചിക്കാട് പരുത്തുംപാറ സ്വദേശി(69)
236.പനച്ചിക്കാട് സ്വദേശിനിയായ കുട്ടി(11)
237.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(68)
238.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി(17)
239.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (20)
240.രാമപുരം സ്വദേശിനിയായ കുട്ടി(8)
241.രാമപുരം സ്വദേശി(32)
242.രാമപുരം സ്വദേശി(28)
243.രാമപുരം സ്വദേശിനിയായ കുട്ടി(3)
244.രാമപുരം സ്വദേശിനി(38)
245.രാമപുരം സ്വദേശിയായ കുട്ടി(9)
246.രാമപുരം സ്വദേശി(70)
247.ഉദയനാപുരം സ്വദേശിനിയായ കുട്ടി(12)
248.ഉദയനാപുരം സ്വദേശിനി(22)
249.ഉദയനാപുരം സ്വദേശിനി(36)
250.ഉദയനാപുരം സ്വദേശിനി(47)
251.ഉദയനാപുരം അക്കരപ്പാടം സ്വദേശിനി(42)
252.ഉദയനാപുരം സ്വദേശിനി(55)
253.ഉദയനാപുരം നേരേക്കടവ് സ്വദേശി(59)
254.കുമരകം സ്വദേശി(40)
255.കുമരകം സ്വദേശിനി(54)
256.കുമരകം സ്വദേശിനി(16)
257.കുമരകം സ്വദേശി(54)
258.കുമരകം സ്വദേശി(45)
259.കുമരകം സ്വദേശി(35)
260.വെള്ളാവൂര്‍ മണിമല സ്വദേശി(39)
261.വെള്ളാവൂര്‍ മണിമല സ്വദേശിനി(62)
262.വെള്ളാവൂര്‍ സ്വദേശിനിയായ കുട്ടി(9)
263.വെള്ളാവൂര്‍ സ്വദേശിനി(80)
264.വെള്ളാവൂര്‍ സ്വദേശി(52)
265.വെള്ളാവൂര്‍ സ്വദേശി(48)
266.ഭരണങ്ങാനം സ്വദേശി(22)
267.ഭരണങ്ങാനം സ്വദേശിനി(54)
268.ഭരണങ്ങാനം ചൂണ്ടച്ചേരി സ്വദേശി(18)
269.ഭരണങ്ങാനം ചൂണ്ടച്ചേരി സ്വദേശിനി(16)
270.ഭരണങ്ങാനം ചൂണ്ടച്ചേരി സ്വദേശിനി(66)
271.പായിപ്പാട് നാലുകോടി സ്വദേശിനി(58)
272.പായിപ്പാട് നാലുകോടി സ്വദേശി(27)
273.പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനി(27)
274.പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനി(56)
275.പായിപ്പാട് നാലുകോടി സ്വദേശിനി(22)
276.പാലാ സ്വദേശിനി(68)
277.പാലാ പന്ത്രണ്ടാം മൈല്‍ സ്വദേശിനിയായ കുട്ടി(8)
278.പാലാ പന്ത്രണ്ടാം മൈല്‍ സ്വദേശി(49)
279.പാലാ സ്വദേശി(37)
280.പാലാ സ്വദേശി(75)
281.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിയായ കുട്ടി(1)
282.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി(61)
283.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി(50)
284.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി(30)
285.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി(38)
286.തിടനാട് സ്വദേശിനിയായ കുട്ടി(1)
287.തിടനാട് സ്വദേശിനിയായ കുട്ടി(10)
288.തിടനാട് സ്വദേശി(39)
289.തിടനാട് സ്വദേശിനി(23)
290.തിടനാട് സ്വദേശി(58)
291.അയ്മനം ഒളശ്ശ സ്വദേശിനി(31)
292.അയ്മനം കുടമാളൂര്‍ സ്വദേശിനി(27)
293.അയ്മനം മരിയാതുരുത്ത് സ്വദേശിനി(75)
294.അയ്മനം ഒളശ്ശ സ്വദേശി(62)
295.എലിക്കുളം പനമറ്റം സ്വദേശിനി(90)
296.എലിക്കുളം പനമറ്റം സ്വദേശി(42)
297.എലിക്കുളം പനമറ്റം സ്വദേശിനി(50)
298.എലിക്കുളം സ്വദേശി(60)
299.കാഞ്ഞിരപ്പള്ളി സ്വദേശിയായ കുട്ടി(5)
300.കാഞ്ഞിരപ്പള്ളി സ്വദേശിനി(60)
301.കാഞ്ഞിരപ്പള്ളി സ്വദേശി(26)
302.കാഞ്ഞിരപ്പള്ളി സ്വദേശി(23)
303.കൊഴുവനാല്‍ സ്വദേശി(28)
304.കൊഴുവനാല്‍ മേവട സ്വദേശി(23)
305.കൊഴുവനാല്‍ മേവട സ്വദേശി(29)
306.കൊഴുവനാല്‍ സ്വദേശി(59)
307.മുത്തോലി വെള്ളിയേപ്പള്ളി സ്വദേശിയായ കുട്ടി(6)
308.മുത്തോലി വെള്ളിയേപ്പള്ളി സ്വദേശിനിയായ കുട്ടി(7)
309.മുത്തോലി വെള്ളിയേപ്പള്ളി സ്വദേശിനി(35)
310.മുത്തോലി വെള്ളിയേപ്പള്ളി സ്വദേശിനി(56)
311.കടുത്തുരുത്തി സ്വദേശി(19)
312.കടുത്തുരുത്തി സ്വദേശിയായ കുട്ടി(5)
313.കടുത്തുരുത്തി സ്വദേശി(41)
314.അതിരമ്പുഴ സ്വദേശി(16)
315.അതിരമ്പുഴ സ്വദേശി(52)
316.അതിരമ്പുഴ സ്വദേശി(41)
317.അയര്‍ക്കുന്നം അമയന്നൂര്‍ സ്വദേശിനി(48)
318.അയര്‍ക്കുന്നം അമയന്നൂര്‍ സ്വദേശി(35)
319.അയര്‍ക്കുന്നം സ്വദേശിനിയായ കുട്ടി(6)
320.ചെമ്പ് സ്വദേശിനി(41)
321.ചെമ്പ് സ്വദേശി (23)
322.ചെമ്പ് കാട്ടിക്കുന്ന് സ്വദേശിനി(26)
323.കുറിച്ചി സ്വദേശി(70)
324.കുറിച്ചി സചിവോത്തമപുരം സ്വദേശിനി(54)
325.കുറിച്ചി സ്വദേശി (24)
326.മണിമല ചെറുവള്ളി സ്വദേശിനി(30)
327.മണിമല ചെറുവള്ളി സ്വദേശി(33)
328.മണിമല ചെറുവള്ളി സ്വദേശിയായ കുട്ടി(1)
329.മീനച്ചില്‍ പൈക സ്വദേശി(48)
330.മീനച്ചില്‍ പൈക സ്വദേശിനി(48)
331.മീനച്ചില്‍ പൈക സ്വദേശിനി(17)
332.പൂഞ്ഞാര്‍ സ്വദേശി(79)
333.പൂഞ്ഞാര്‍ സ്വദേശിനി(24)
334.പൂഞ്ഞാര്‍ സ്വദേശി (28)
335.പുതുപ്പള്ളി സ്വദേശി(27)
336.പുതുപ്പള്ളി സ്വദേശി(22)
337.പുതുപ്പള്ളി സ്വദേശിനി(69)
338.തലയോലപ്പറമ്പ് മിഠായിക്കുന്ന് സ്വദേശി(55)
339.തലയോലപ്പറമ്പ് സ്വദേശിനി(25)
340.തലയോലപ്പറമ്പ് സ്വദേശിയായ കുട്ടി(15)
341.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശിനി(28)
342.തിരുവാര്‍പ്പ് സ്വദേശിനി(53)
343.തിരുവാര്‍പ്പ് സ്വദേശിനി(52)
344.വാകത്താനം പരിയാരം സ്വദേശി(53)
345.വാകത്താനം തൃക്കോതമംഗലം സ്വദേശി(49)
346.വാകത്താനം ഇരവുചിറ സ്വദേശി(40)
347.ഞീഴൂര്‍ വടക്കേനിരപ്പ് സ്വദേശി(75)
348.ഞീഴൂര്‍ കാട്ടാമ്പാക്ക് സ്വദേശി(40)
349.ഞീഴൂര്‍ സ്വദേശി(37)
350.അയര്‍ക്കുന്നം സ്വദേശിനി(38)
351.അയര്‍ക്കുന്നം സ്വദേശിനി(60)
352.എരുമേലി സ്വദേശി(30)
353.എരുമേലി സ്വദേശിനി(66)
354.കടപ്ലാമറ്റം സ്വദേശിനി(53)
355.കടപ്ലാമറ്റം സ്വദേശി(54)
356.മാഞ്ഞൂര്‍ സ്വദേശി(45)
357.മാഞ്ഞൂര്‍ മുട്ടുചിറ സ്വദേശിനി(35)
358.മറവന്തുരുത്ത് കെ എസ്. മംഗലം സ്വദേശിനി(59)
359.മറവന്തുരുത്ത് കെ എസ്. മംഗലം സ്വദേശി(46)
360.മുളക്കുളം പൂഴിക്കോല്‍ സ്വദേശി(51)
361.മുളക്കുളം കരിക്കോട് സ്വദേശി(63)
362.തലനാട് സ്വദേശി(30)
363.തലനാട് സ്വദേശിനി(25)
364.ഉഴവൂര്‍ സ്വദേശി(72)
365.ഉഴവൂര്‍ സ്വദേശി(42)
366.വാഴൂര്‍ സ്വദേശി(34)
367.വാഴൂര്‍ സ്വദേശി(29)
368.വിജയപുരം സ്വദേശിനി(52)
369.വിജയപുരം സ്വദേശിനി(33)
370.പാമ്പാടി സ്വദേശി (35)
371.പാമ്പാടി വെള്ളൂര്‍ സ്വദേശിനി(62)
372.ചിറക്കടവ് സ്വദേശിനി(60)
373.കടനാട് സ്വദേശി(67)
374.മണര്‍കാട് സ്വദേശി(34)
375.മീനടം വട്ടക്കുന്ന് സ്വദേശി (50)
376.പാറത്തോട് സ്വദേശി(25)
377.വൈക്കം സ്വദേശി(49)
∙മറ്റു ജില്ലക്കാര്‍
378.ആലപ്പുഴ കണ്ണാടി സ്വദേശി(44)
379.ഇടുക്കി കട്ടപ്പന സ്വദേശി(57)
380.ഇടുക്കി പുറപ്പുഴ സ്വദേശി(30)
381.ഇടുക്കി സ്വദേശിനി(47)
382.ഇടുക്കി ഉടുമ്പന്‍ചോല സ്വദേശിനി(48)
∙സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍
383.ഒഡീഷയില്‍നിന്ന് എത്തിയ കാണക്കാരി സ്വദേശി(49)
384.കൊല്‍ക്കത്തയില്‍നിന്ന് എത്തിയ മരങ്ങാട്ടുപിള്ളി സ്വദേശി(28)
385.കൊല്‍ക്കത്തയില്‍നിന്ന് എത്തിയ മരങ്ങാട്ടുപിള്ളി സ്വദേശി(22)
386.കൊല്‍ക്കത്തയില്‍നിന്ന് എത്തിയ മരങ്ങാട്ടുപിള്ളി സ്വദേശി(20)
387.അസമില്‍നിന്നെത്തിയ കടപ്ലാമറ്റം സ്വദേശി (43)
388.കര്‍ണാടകത്തില്‍നിന്ന് എത്തിയ മാടപ്പള്ളി സ്വദേശി (29)
389.ദുബായില്‍നിന്ന് എത്തിയ മരങ്ങാട്ടുപിള്ളി സ്വദേശി(27)
പാലക്കാട്
ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 26) 547 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 369 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 164 പേർ എന്നിവർ ഉൾപ്പെടും.230 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
തമിഴ്നാട്-4
മാത്തൂർ സ്വദേശികൾ (44,50 പുരുഷന്മാർ)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (45 പുരുഷൻ)
പുതുപ്പരിയാരം സ്വദേശി (40 പുരുഷൻ)
ആസാം-2
കുത്തനൂർ സ്വദേശി (53 പുരുഷൻ)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (34 പുരുഷൻ)
ബംഗാൾ-3
മുതുതലയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (32, 26 പുരുഷന്മാർ)
വിളയോടി സ്വദേശി (41 പുരുഷൻ)
കർണാടക-1
മാത്തൂർ സ്വദേശി (34 പുരുഷൻ)
യുഎഇ-1
മാത്തൂർ സ്വദേശി (41 പുരുഷൻ)
ഒമാൻ-2
കുനിശ്ശേരി സ്വദേശി (61 പുരുഷൻ)
കോട്ടായി സ്വദേശി (33 പുരുഷൻ)
ഖത്തർ-1
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (26 സ്ത്രീ)
ഉറവിടം അറിയാത്ത രോഗബാധിതരുടെ സ്വദേശവും എണ്ണവും-164*
പിരായിരി സ്വദേശികൾ-നാലുപേർ
പട്ടാമ്പി സ്വദേശികൾ-നാലുപേർ
തിരുവേഗപ്പുറ സ്വദേശികൾ-11 പേർ
മാത്തൂർ സ്വദേശികൾ-രണ്ടുപേർ
ചിറ്റൂർ സ്വദേശികൾ-രണ്ടുപേർ
ആനക്കര സ്വദേശികൾ-രണ്ടുപേർ
വടക്കഞ്ചേരി സ്വദേശികൾ-12 പേർ
പട്ടിത്തറ സ്വദേശികൾ-നാലുപേർ
തേങ്കുറിശ്ശി സ്വദേശികൾ-മൂന്നുപേർ
പെരുമാട്ടി സ്വദേശികൾ-മൂന്നുപേർ
വിളയൂർ സ്വദേശികൾ-മൂന്നുപേർ
പറളി സ്വദേശികൾ-മൂന്നുപേർ
ചാലിശ്ശേരി സ്വദേശികൾ-മൂന്നുപേർ
കൊടുവായൂർ സ്വദേശികൾ-13 പേർ
കിഴക്കഞ്ചേരി സ്വദേശികൾ-അഞ്ചുപേർ
മുതുതല സ്വദേശികൾ-ഏഴുപേർ
കണ്ണമ്പ്ര സ്വദേശികൾ-രണ്ടുപേർ
നെല്ലായ സ്വദേശികൾ- മൂന്നുപേർ
ഒറ്റപ്പാലം സ്വദേശികൾ-മൂന്നുപേർ
പാലക്കാട് നഗരസഭ പറക്കുന്നം സ്വദേശികൾ-രണ്ടുപേർ
തൃത്താല സ്വദേശികൾ-മൂന്നുപേർ
പൂക്കോട്ടുകാവ് സ്വദേശികൾ-ആറുപേർ
കൽപ്പാത്തി സ്വദേശികൾ-രണ്ടുപേർ
മലമ്പുഴ സ്വദേശികൾ -നാലുപേർ
ഷോർണൂർ സ്വദേശികൾ-നാലുപേർ
വല്ലപ്പുഴ സ്വദേശികൾ-രണ്ടുപേർ
കൊടുമ്പ് സ്വദേശികൾ-രണ്ടുപേർ
ഒലവക്കോട് സ്വദേശികൾ-മൂന്നുപേർ
കൊപ്പം സ്വദേശികൾ-അഞ്ചുപേർ
മരുതറോഡ് സ്വദേശികൾ-മൂന്നുപേർ
നൂറണി സ്വദേശികൾ -രണ്ടുപേർ
അമ്പലപ്പാറ സ്വദേശികൾ-മൂന്നുപേർ
അലനല്ലൂർ സ്വദേശികൾ-രണ്ടുപേർ
എരുത്തേമ്പതി സ്വദേശികൾ-രണ്ടുപേർ
പെരുവമ്പ് സ്വദേശികൾ-രണ്ടുപേർ
കല്ലേപ്പുള്ളി, മുണ്ടൂർ, അഗളി പുതൂർ, കാവശ്ശേരി, ചൂലന്നൂർ, മീനാക്ഷിപുരം, മങ്കര, നാഗലശ്ശേരി, പൊൽപ്പുള്ളി, അയിലൂർ, പുതുനഗരം, എരിമയൂർ, പരുതൂർ, കുന്നത്തൂർമേട്, കാഞ്ഞിരപ്പുഴ, ശ്രീകൃഷ്ണപുരം, കൊഴിഞ്ഞാമ്പാറ, കുത്തന്നൂർ, കുഴൽമന്ദം, മാട്ടുമന്ത, കണ്ണാടി, പാലക്കാട് നഗരസഭ പള്ളിപ്പുറം, അകത്തേത്തറ, ചെറുപ്പുളശ്ശേരി സ്വദേശികൾ ഒരാൾ വീതം
മാത്തൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (36)
∙സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ സ്വദേശവും എണ്ണവും-369
തിരുവേഗപ്പുറ സ്വദേശികൾ- 58 പേർ
കൊടുവായൂർ സ്വദേശികൾ- 35 പേർ
പട്ടാമ്പി കൊപ്പം സ്വദേശികൾ- 10 പേർ
പറളി സ്വദേശികൾ- ഏഴുപേർ
പെരുവമ്പ് സ്വദേശികൾ- ആറുപേർ
വടവന്നൂർ സ്വദേശികൾ- മൂന്നു പേർ
കോട്ടത്തറ സ്വദേശികൾ- രണ്ടുപേർ
കരിമ്പ സ്വദേശികൾ- അഞ്ചുപേർ
പാലക്കാട് നഗരസഭാ മാട്ടുമന്ത സ്വദേശികൾ- മൂന്നുപേർ
ചാലിശ്ശേരി സ്വദേശികൾ-നാലുപേർ
കണ്ണാടി സ്വദേശികൾ-നാലുപേർ
കിഴക്കഞ്ചേരി സ്വദേശികൾ-രണ്ടുപേർ
പൂക്കോട്ടുകാവ് സ്വദേശികൾ-എട്ടുപേർ
ഷൊർണൂർ സ്വദേശികൾ-10 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ-രണ്ടുപേർ
പിരായിരി സ്വദേശികൾ-17 പേർ
കോട്ടോപ്പാടം സ്വദേശികൾ-രണ്ടുപേർ
കല്ലേക്കാട് സ്വദേശികൾ-മൂന്നുപേർ
കുത്തന്നൂർ സ്വദേശികൾ-മൂന്നുപേർ
കുന്നത്തൂർമേട് സ്വദേശികൾ-രണ്ടുപേർ
മുതുതല സ്വദേശികൾ-ഏഴുപേർ
എലവഞ്ചേരി സ്വദേശികൾ -അഞ്ചുപേർ
മലമ്പുഴ സ്വദേശികൾ -നാലുപേർ
ഓങ്ങല്ലൂർ സ്വദേശികൾ-17 പേർ
പുതുപ്പരിയാരം സ്വദേശികൾ-10 പേർ
തേങ്കുറിശ്ശി സ്വദേശികൾ-ഏഴുപേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-അഞ്ചുപേർ
പാലക്കാട് നഗരസഭാ പരിധിയിലെ 5 പേർ
പട്ടിത്തറ സ്വദേശികൾ-ഏഴുപേർ
പല്ലശ്ശന സ്വദേശികൾ-മൂന്നുപേർ
കൽപ്പാത്തി സ്വദേശികൾ-മൂന്നുപേർ
മാത്തൂർ സ്വദേശികൾ-രണ്ടുപേർ
മണ്ണാർക്കാട് മുനിസിപ്പാലിറ്റി-രണ്ടു പേർ
പട്ടാമ്പി സ്വദേശികൾ- ഒമ്പത് പേർ
മൂത്താൻതറ സ്വദേശികൾ-നാലുപേർ
പരുതൂർ സ്വദേശികൾ-അഞ്ചുപേർ
നെന്മാറ സ്വദേശികൾ-നാലുപേർ
വടക്കഞ്ചേരി സ്വദേശികൾ-മൂന്നുപേർ
അകത്തേത്തറ സ്വദേശികൾ-മൂന്നുപേർ
നാഗലശ്ശേരി സ്വദേശികൾ-മൂന്നുപേർ
നെല്ലായ സ്വദേശികൾ-മൂന്നുപേർ
എലപ്പുള്ളി സ്വദേശികൾ-രണ്ടുപേർ
പുതുനഗരം സ്വദേശികൾ-അഞ്ചുപേർ
ഒറ്റപ്പാലം സ്വദേശികൾ-നാലുപേർ
പല്ലശ്ശന സ്വദേശികൾ-രണ്ടുപേർ
കൊല്ലങ്കോട് സ്വദേശികൾ-രണ്ടുപേർ
എരിമയൂർ സ്വദേശികൾ-രണ്ടുപേർ
ചളവറ, അലനല്ലൂർ, അനങ്ങനടി, കൊഴിഞ്ഞാമ്പാറ, തൃക്കടീരി, തൃത്താല, മരുതറോഡ്, കാരാക്കുറുശ്ശി, മങ്കര, ലക്കിടി പേരൂർ, കുമരംപുത്തൂർ, നല്ലേപ്പിള്ളി, കുലുക്കല്ലൂർ, കൽമണ്ഡപം, കരിമ്പുഴ, ആലത്തൂർ, കൊടുമ്പ്, കോട്ടായി സ്വദേശികൾ ഒരാൾ വീതം. കഞ്ചിക്കോട് സ്വദേശികളായ അന്യസംസ്ഥാന തൊഴിലാളികൾ-3 പേർ. മേലാമുറി പച്ചക്കറി മാർക്കറ്റിലെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന കിണാശ്ശേരി സ്വദേശി (35 പുരുഷൻ).സെപ്റ്റംബർ 25ന് മരണപ്പെട്ട പുതുനഗരം സ്വദേശി (75 പുരുഷൻ), തത്തമംഗലം സ്വദേശി (72 പുരുഷൻ) എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു).കൊടുവായൂർ പച്ചക്കറി മാർക്കറ്റ് ക്ലസ്റ്ററിൽ ഉൾപ്പെട്ട 28 പേർക്കും (25 പുരുഷന്മാരും 3 സ്ത്രീകളും) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3073 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, കണ്ണൂർ, കോട്ടയം ജില്ലകളിലും, രണ്ടുപേർ ആലപ്പുഴ, ഏഴു പേർ തൃശ്ശൂർ, 13 പേർ കോഴിക്കോട്, 19 പേർ എറണാകുളം, 34 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
English Summary: Kerala Covid Update; District Wise Split Up