ADVERTISEMENT

പത്തനംതിട്ട∙ റാന്നി മാടമണിൽ അഗ്നിശമന സേന ഓഫിസർ ഡിങ്കി മറിഞ്ഞു മരിച്ചു. പത്തനംതിട്ട ഫയർ സ്റ്റേഷനിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം മണലുവിളാകം ശരത് ഭവനിൽ ആർ.ആർ.ശരത് (30) ആണ് മരിച്ചത്. പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട ആളിനുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ വൈകിട്ടായിരുന്നു സംഭവം.

English Summary : Fire force officer dies, Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com