ADVERTISEMENT

മലപ്പുറം ∙ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള യുഡിഎഫ് നീക്കത്തെ ചോദ്യം ചെയ്ത് സമസ്തയുടെ യുവജന വിഭാഗം. ഈ നീക്കം സമസ്തയും മുസ്‍ലിം ലീഗും തമ്മിലുള്ള ധാരണയ്ക്കു വിരുദ്ധമാണെന്ന് എസ്‌വൈഎസ് നേതാക്കള്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. നാളെ യുഡിഎഫ് നേതൃയോഗം ചേരാനിരിക്കെയാണു പ്രതിഷേധമറിയിച്ചത്.

samastha-league1

English Summary : SYS against Welfare Party and UDF alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com