ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തരേന്ത്യയിൽ കടുത്ത ശൈത്യകാലമാണു പ്രതീക്ഷിക്കുന്നതെന്നും ഈ സീസണിൽ ശീതക്കാറ്റിന്റെ വരവിൽ വർധനയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്തിൽ വടക്ക്, മധ്യ ഇന്ത്യ പ്രദേശങ്ങളിൽ സാധാരണ താപനിലയേക്കാൾ കുറവായിരിക്കും. ഉത്തരേന്ത്യയിലെ രാത്രി താപനില സാധാരണ നിലയേക്കാൾ കുറവായിരിക്കുമെന്നും പകൽ താപനില കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

English Summary: North India Likely to Have Harsher Winter, IMD Says 'Can See Rise in Frequency of Cold Waves'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com