കമലിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ്
Mail This Article
×
തിരുവനന്തപുരം∙ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ പൊലീസിൽ പരാതി. ഇടത് അനുകൂലികൾക്ക് അക്കാദമിയിൽ ജോലി നൽകണമെന്ന് കത്തെഴുതിയതിനെതിരെയാണ് പരാതി നൽകിയത്. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനാണ് കമലിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നൽകിയത്.
English Summary: Complaint against Kamal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.