ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസിയില്‍ സമാന്തര കമ്പനി (കെ–സ്വിഫ്റ്റ്) അനുവദിക്കില്ലെന്ന് യൂണിയനുകള്‍. കെ–സ്വിഫ്റ്റ് കെഎസ്ആർടിസിയെ തകര്‍ക്കുമെന്ന്, കെഎസ്ആർടിസി എംഡി ബിജു പ്രഭാകറുമായുള്ള ചര്‍ച്ചയില്‍ യൂണിയനുകള്‍ നിലപാടെടുത്തു. കെ–സ്വിഫ്റ്റ് രൂപീകരിച്ചാല്‍ കെഎസ്ആർടിസിയുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. തൊഴിലാളികളുടെ നിലപാട് സര്‍ക്കാരിനെ അറിയിക്കുമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു.

English Summary: Unions against K-SWIFT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com