Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈസ്റ്റ്‌ ലണ്ടൻ മലയാളി അസോസ്സിയേഷൻ ഓണം ആഘോഷിച്ചു

elma onam 1

ഈസ്റ്റ്‌ ലണ്ടൻ മലയാളി അസോസ്സിയെഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 5ന് ഓണാഘോഷം സംഘടിപ്പിച്ചു.ഈസ്റ്റ്‌ ലണ്ടൻ ബെയ്സ്വിൽ ഹൈ സ്കൂൾ ഹാളിൽ വച്ചായിരുന്നു പരിപാടി. ചെയർമാൻ ബാബുജി കെ. എം. സ്വാഗതവും ശ്രീ അനിൽ പിള്ള ഓണാശംസയും നേർന്നു. മേരിക്കുട്ടി ഫിലിപ്പും ഒപ്പം എൽമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് ഭദ്രദീപം തെളിയിച്ചു.

elma onam 2

തുടർന്ന് റ്റീനാ സുമ൯ അവതരിപ്പിച്ച രംഗപൂജയോടുകൂടി കലാ പരിപാടികൾക്ക് തുടക്കമായി. വള്ളപ്പാട്ടും നൃത്തവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. വിഭവ സമൃദ്ധമായ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു. കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കും സന്ദർശിക്കുക www.elmasa.co.za.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.