Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ അസോസിയേഷൻ ഓഫ് െലസോത്തോയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യമേള

lesotho-02

ജൊഹനാസ്ബർഗ്∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് െലസോത്തോയുടെ ആഭിമുഖ്യത്തിൽ മസേറു മച്ചബങ് കോളജ് ഗ്രൗണ്ടിൽ നടത്തിയ രാജ്യാന്തര ഭക്ഷ്യമേള അസോസിയേഷൻ പ്രസിഡന്റ് ബിജു ഏബ്രഹാം കോരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി ഡോ.മഹദി ഫമോസിയ ഉദ്ഘാടനം ചെയ്തു.

കാർഷികസഹമന്ത്രി മമോസ മൊലാപോ , സർക്കാർ പ്രൈവറ്റ് സെക്രട്ടറിമാർ പ്രൊട്ടോകോൾ ഓഫിസർ എന്നിവർ പങ്കെടുത്തു.

lesotho-01

ഇന്ത്യൻ ഓണററി കോൺസുലർ മൻമോഹൻ ബാക്കായ സ്വാഗതവും ജനറൽ സെക്രട്ടറി ശൈലേന്ദ്ര കമൽ കൃതജ്ഞതയും രേഖപ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 42ഓളം ഫുഡ് സ്റ്റാളുകൾ കോളജ് ഗ്രൗണ്ടിനെ ജനനിബുഡമാക്കിത്തീർത്തു.

lesotho-04

ഫാഷൻ പരേഡ്, ബ്രാൻഡ് മേളം, ജംപിങ് കാസിൽ , റാഫിൾ ഡ്രോ എന്നിവർ ഫുഡ് ഫെസ്റ്റിവലിനെ വർണശബളമാക്കിത്തീർത്തു.

lesotho-03

വാർത്ത∙കമൽ

Your Rating: