Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലസോതോ ഭാരവാഹികളെ തിരഞ്ഞെടുത്തു

indian-association

ലസോതോ∙ ലസോതോയിലുള്ള ഇന്ത്യൻ വംശജരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലസോതോ 2016-17 വർഷത്തേക്കുള്ള പ്രവർത്തക സമിതിയയെ തിരഞ്ഞെടുത്തു. 1988 ൽ സ്ഥാപിതമായ സംഘടന ലസോതോയിലുള്ള ഇന്ത്യന്‍ വംശജരരുടെ സാമൂഹിവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്.

PIC-1

തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ - ബിജു എബ്രഹാം കോര (പ്രസിഡന്റ്), അഷ്റഫ് പട്ടേൽ(വൈസ് പ്രസിഡന്റ്), ശൈലേന്ദ്ര കമൽ (സെക്രട്ടറി), റീതാ ധർ (ജോയിന്റ് സെക്രട്ടറി), വിജയകുമാർ ഭാസ്കരൻ (ട്രഷറർ), അശോക് ദസരി (ജോയിന്റ് ട്രഷറർ).

PIC-2

ജോഫൻ കളവടക്കൻ, വിജയ് ധർ, രാധാ എസ് നായർ, ലൂക് തട്ടാൻപറമ്പിൽ, കൃഷ്ണൻ അറുമുഖൻ, ഹൈദരലി, മനുരാജ് ഹരിദാസ്, ഇസ്മയിൽ പീർഭായ്, ജോക്കബ് ഇട്ടി, നാദിറ സാക്കുര തുടങ്ങിയവ്‍ കമ്മിറ്റിയംഗങ്ങളാണ്.

വാർത്ത∙ ബിജു 

Your Rating: