Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള അസോസിയേഷൻ ഓഫ് കെനിയ പിക്നിക് സംഘടിപ്പിച്ചു

keniya-3

കെനിയ∙ കേരള അസോസിയേഷൻ ഓഫ് കെനിയ ഫാമിലി ഫൺ ഡേ സെപ്തംബർ 4ന് ആഘോഷിച്ചു.

keniya-6

ശാലോം ഹിൽ പിക്നിക് ഗാർഡൻ, നെയ്‌റോബിയിൽ വെച്ചായിരുന്നു ആഘോഷങ്ങൾ. മൂന്ന് ബസ്സുകളിലായി നൂറിൽ പരം മലയാളികൾ പങ്കെടുത്തു.

keniya-4

ചെയർമാൻ പ്രദീപ് നായർ, വൈസ് ചെയർലേഡി റോഷിനി ഷാജഹാൻ, സെക്രട്ടറി പ്രകാശ് മേനോ , ഖജാൻജി ഉത്തം കുമാർ മറ്റു അസോസിയേഷൻ ഭാരവാഹികൾ, അസോസിയേഷൻ സീനിയർസ് തുടങ്ങിയവർ നേതൃത്വം നൽകി.

keniya-2

കുക്കീ കിംഗ് & ക്വീൻ, സേവ് യുവർ സ്റ്റെപ്, റുമാൽ മാസ്റ്റി, കോപ്പി പേസ്റ്റ്, അബാബു, റൺ ബേബി റൺ, അന്താക്ഷരി തുടങ്ങിയ കളികളിൽ അംഗങ്ങൾ പങ്കു ചേർന്നു.

keniya-1

അസോസിയേഷൻ ഒരുക്കിയ ഉച്ച ഭക്ഷണവും സ്നാക്കുകളും അംഗങ്ങൾ ആസ്വദിച്ചു.

keniya-5

കേരള അസോസിയേഷൻ ഓഫ് കെനിയ യുടെ ഓണം പൊന്നോണം September 25th നു ലോഹന മഹാജൻ മണ്ഡൽ മണ്ഡപത്തിൽ വച്ച് രാവിലെ 10 മണി മുതൽ നടത്തുന്നതായിരിക്കുമെന്നു ചെയർമാനും സെക്രട്ടറിയും അറിയിച്ചു.

വാർത്ത∙ ഡോ. റാഫി പോൾ 

Your Rating: