Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സമാജം നൈജീരിയ ഓണം ആഘോഷിച്ചു

onam-nigeria

നൈജീരിയ . കേരള സമാജം നൈജീരിയായുടെ ആഭിമുഖ്യത്തില്‍ ലേയോസില്‍ വച്ച് ഓണം ആഘോഷിച്ചു. വര്‍ണ്ണവിപുലമായ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം അസോസിയേഷന്‍ പ്രസിഡന്റ് അനിലന്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.

വിശിഷ്ട അതിഥികളായി ഇന്ത്യന്‍ കൌണ്‍സുലേറ്റ് കാര്യാലയത്തില്‍ നിന്നും ചൌധരി , ജെ. കപൂര്‍ എന്നിവര്‍ പങ്കെടുത്തു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസഫ് ആന്റണി കൃതജ്ഞതയും രേഖപ്പെടുത്തി.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer