Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സമാജം ഉഗാണ്ടയുടെ ഓണാഘോഷങ്ങൾ

onam

കമ്പാല∙ കേരള സമാജം ഉഗാണ്ടയുടെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 13-ാ തീയതി രാവിലെ 9.30 മുതൽ പര്ടിദർ സമാജം ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതായിരിക്കും . സമാജം അംഗങ്ങൾക്കുവേണ്ടിയുള്ള വിവിധതരം കലാപരിപാടികൾ ഓണക്കളികൾ എന്നിവയും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

കൂടതൽ വിവരങ്ങൾക്ക് സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ സമീപിക്കുക . http://www.keralasamajamuganda.com/exe.php

വാർത്ത∙ എ. പി സുനു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.