Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൈജീരിയയിൽ ‘പ്രേമം’ പൂത്തുലയുന്നു

nigeria

നൈജീരിയ∙ വ്യാജപ്പകർപ്പുകൾക്കിടയിലും ‘പ്രേമ’ത്തിന് വമ്പിച്ച സ്വീകരണമാണ് ആംസ്റ്റർഡാമിലും നൈജീരിയയിലും ഉളള മലയാളി പ്രേക്ഷകരിൽ നിന്നും കിട്ടുന്നത്. ഒരു മലയാള സിനിമ ആദ്യമായാണ് ആംസ്റ്റർഡാമിലും നൈജീരിയായിലും പ്രദർശിപ്പിക്കുന്നത്. പുതുമ ഉണർത്തിയ ‘പ്രേമം കണ്ട് ആസ്വദിക്കുവാൻ ആംസ്റ്റർഡാമിലും നൈജീരിയയിലും ഉളള പ്രേക്ഷകർക്ക് അവസരം ഒരുക്കിയത് Movielan ആണ്. ജൂലൈ 12 –ാം തിയതി നൈജീരിയായിൽ പ്രദർശിപ്പിക്കുന്ന ‘പ്രേമത്തിന്റെ ടിക്കറ്റുകൾ ഇതിനോടകം വിറ്റു കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.