Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ്

wmc-badminton

ഡബ്ലിൻ∙ വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്‌സ് ബാഡ്മിന്റൺ ക്ലബും ചേർന്ന് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു. ഡബ്ള്യുഎംസി ചലഞ്ചേഴ്‌സ് കപ്പിന് വേണ്ടിയുള്ള മത്സരങ്ങൾ ഒക്ടോബർ 15ന് ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലാണ്  നടക്കുക. ലീഗ് ലെഷർ വിഭാഗങ്ങളിൽ ഡബിൾ‍സ്‌ ടീമുകൾക്കാണ് മത്സരിക്കാൻ അവസരം.
 
ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് പ്രൈസുമാണ് സമ്മാനം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപെടുക : കിഷോർ ജോർജ് (0899671675), സാബു ഏലിയാസ്(0899562000), സജി ജേക്കബ് (0876286281). 

Your Rating: