Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാരമ്മ കിഴക്കേക്കര നിര്യാതയായി

ammachi2

വിയന്ന∙ ഓസ്ട്രിയന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ ജോസ് കിഴക്കേക്കര , മാത്യൂസ്‌ കിഴക്കേക്കര എന്നിവരുടെ മാതാവ് ക്ലാരമ്മ ( 93 ) കിഴക്കേക്കര നിര്യാതയായി. മക്കള്‍ . പ്രൊ. ഡോ. ജോസ് കിഴക്കേക്കര , ഡോ. എഫ്രേം കിഴക്കേക്കര ( പരേതന്‍ ) ,മാത്യൂസ്‌ കിഴക്കേക്കര ( വിയന്ന ) , സി. ജയ സിഎംസി ( തലശ്ശേരി ), തോമസ്‌ കിഴക്കേക്കര (സ്വിസ്സ് ) , ട്രീസാ താ
ഞ്ചന്‍ (അമേരിക്ക ),ജോര്‍ജ് കിഴക്കേക്കര ( അമേരിക്ക ), ഡോ . സെബാസ്റ്റ്യന്‍ കിഴക്കേക്കര ( അമേരിക്ക) , ആലിസ് ആലപ്പാട്ട്‌ ( അമേരിക്ക),പോളി കിഴക്കേക്കര (വിയന്ന), സി.ആന്‍സ് മരിയ സിഎംസി( തലശ്ശേരി), സെലിന്‍ ഫ്രാന്‍സിസ് (അമേരിക്ക) , ഫിലിപ്പ് ( പരേതന്‍ ) , സാവിയോ കിഴക്കേക്കര (മൂവാറ്റുപുഴ). 

മരുമക്കള്‍∙കൊച്ചുത്രേസ്യ പുലിക്കോട്ടില്‍ , മേരിക്കുട്ടി വാളൂരാന്‍ (അമേരിക്ക), ക്ലാരമ്മ മുരിക്കനാനിക്കല്‍ (വിയന്ന ) . ആനിയമ്മ വാഴച്ചാരിക്കല്‍ (സ്വിസ്സ്). വിന്‍സെന്‍റെ താഞ്ചന്‍ ( അമേരിക്ക) , ലാലി നമ്പിയാപറമ്പില്‍ (അമേരിക്ക), ഷീലാ ചീരമ്പന്‍ ( അമേരിക്ക ),തോമസ്‌ ആലപ്പാട്ട് ( അമേരിക്ക ),നിമ്മി കുന്നുതറ (വിയന്ന).

പരേതനായ പാല, കിഴക്കേക്കര, കെ.ഐ. ഫ്രാന്‍സിസാണ് ഭര്‍ത്താവ്. പരേത കറുകുറ്റി പൈനാടത്ത് കുടുംബാംഗമാണ് . ശവസംസ്കാരം പിന്നീട് നടക്കും. വിശദവിവരങ്ങള്‍ക്ക് . 0091 - 9745 369 948 , 4852 833 979 , 9846 038 412 , 8593 9606 678

വാര്‍ത്ത∙ഷിജി ചീരംവേലില്‍ 

Your Rating: