Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗസ്റ്റിന്‍ ഫ്രാന്‍സിസ് കണ്ടത്തില്‍ നിര്യാതനായി

augastian

സൂറിച്ച്∙ അഗസ്റ്റിന്‍ ( ബെന്നി ) ഫ്രാന്‍സിസ് കണ്ടത്തില്‍ (49) സൂറിച്ചില്‍ നിര്യാതനായി. കാസർകോട് പരേതനായ ഫ്രാന്‍സിന്‍റെ ക
ണ്ടത്തിലിന്റെയും മേരി യുടേയും മകനാണ് ബെന്നി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു . വിയ
ന്നയില്‍ സ്ഥിരതാമസമാക്കിയിരുന്ന അഗസ്റ്റിന്‍ ആറുമാസം മുന്‍പാണ് സൂറിച്ചില്‍ ജോലിക്കെത്തിയത് . ശവസംസ്കാരം പിന്നീട് വിയ
ന്നയില്‍ നടത്തും .

ഭാര്യ: ലൗസി കണ്ടത്തില്‍
മക്കള്‍: സാം അഗസ്റ്റിന്‍ , ടോം അഗസ്റ്റിന്‍.
‌സഹോദരങ്ങള്‍: ബിന്‍സി ഫ്രാന്‍സിസ് ( കേരളം ) , ബീനാ ഫ്രാന്‍സിസ് (പരേത). തോമസ്‌ ( അപ്പച്ചന്‍ ) കിണറ്റുകര, സെബാസ്റ്റ്യന്‍ (മനു) കിണറ്റുകര (വിയന്ന), ഫെയ്സല്‍ കാച്ചപ്പിള്ളി (സ്വിസ്സ്) എന്നിവര്‍ ബന്ധുക്കളാണ്.
വിശദവിവരങ്ങള്‍ക്ക്: ഫെയ്സല്‍  കാച്ചിപ്പിള്ളി  - 0041 787 148 226 , സെബാസ്റ്റ്യന്‍( മനു) കിണറ്റുകര - 0043  664 5838 631

വാര്‍ത്ത∙ഷിജി ചീരംവേലില്‍ 

Your Rating: