Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാബു വേതാനിയുടെ മാതാവ് സാറാമ്മ മാത്യു നിര്യാതയായി

saramma-mathew-obit

കൂത്താട്ടുകുളം∙ ബാബു വേതാനിയുടെ മാതാവ് സാറാമ്മ മാത്യു (87) നിര്യാതയായി. സംസ്കാരം നാളെ 12 മണിക്ക് കൂത്താട്ടുകുളം വടലറ സെന്റ്‌ ജോണ്‍സ് സിറിയന്‍ ജാക്കോബൈറ്റ് പള്ളിയില്‍. മക്കള്‍: ജൈസന്‍ മാത്യു (റിട്ട. ബ്രാഞ്ച് മാനേജര്‍, സിഎസ്ബി), വിത്സണ്‍ മാത്യു (റിട്ട. കോ ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍), ബാബു മാത്യു (സ്വിറ്റ്സര്‍ലന്‍ഡ്)

മരുമക്കള്‍: ലില്ലി വിത്സണ്‍ പറവുമ്മേല്‍, ട്രീസ ബാബു പൈല്‍കാട്ട് (സ്വിറ്റ്സര്‍ലന്‍ഡ്). വിശദവിവരങ്ങള്‍ക്ക്  ബാബു  വേതാനി   0091  9497 703 206 

വാര്‍ത്ത∙ഷിജി ചീരംവേലില്‍ 

Your Rating: