Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പളളിയിൽ 11ന് ഓണാഘോഷം

onam-01

ബെർമിങ്ഹാം∙ പ്രപഞ്ച മനസ്സും വ്യക്തി മനസ്സും ഒരുമിച്ചു ചേരുന്ന മഹനീയമായ ഒരനുഭവത്തിന്റെ ആവിഷ്ക്കാരമായ ഓണത്തി
ന്റെ ഗ്രഹാതുരത്വ സ്മരണികളുണർത്തിക്കൊണ്ട് ബെർമിംഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പളളിയിലെ ഓണാഘോഷം സെപ്റ്റംബർ 11 ന് (ഞായറാഴ്ച) നടക്കുന്നു. നമ്മുടെ നാടിന്റെ സർവ്വ ലോക സമദർശനവും വിശ്വദർശനവും ആണ് ഓണത്തിന്റെ ആന്തരിക സത്ത്. വി. കുർബാനയ്ക്കു ശേഷം നടക്കുന്ന ഓണാഘോഷം ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികൾ, വടംവലി എന്നിവയുണ്ടാകും. ഓണ സദ്യയോടുകൂടി ആഘോഷങ്ങൾക്ക് സമാപനമാകും. ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാ ഇടവകാംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ്, ജനറൽ കൺവീനർ ജോർജ് മാത്യു എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
രാജൻ വർഗീസ് (ട്രസ്റ്റി) –079 8895 9296
മോൻസി ഏബ്രഹാം സെക്രട്ടറി–074 2740 8860
ജോർജ് മാത്യു(ജനറൽ കൺവീനർ)–079 5115 3258
ഏബ്രഹാം കുര്യൻ (കൾച്ചറൽ കോർഡിനേറ്റർ)–078 8279 1150

പളളിയുടെ വിലാസം :
The Walker Memorian Hall
Edgbaston
Brirmingham
B15 2VJ

വാർത്ത ∙ ജോർജ് മാത്യു 

Your Rating: