Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലെസ്സ് അയർലൻഡ്  2016          

bless

ഡബ്ലിൻ∙ വാട്ടർഫോർഡ് കരിസ്മ പ്രയർ ഫെല്ലോഷിപ് ഒരുക്കുന്ന ബ്ലെസ്സ് അയർലൻഡ് സെപ്റ്റംബർ 10ാം തീയതി ശനിയാഴ്ച രാവിലെ 10ന് എഡ്മണ്ട് റൈസ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. തദവസരത്തിൽ ഡോ. കോശി വൈദ്യൻ മുഖ്യ പ്രഭാഷണം നടത്തും. ദൈവ സ്നേഹത്തിന്റെ അതുല്യത വിളിച്ചറിയിക്കുന്ന ഗാന ശുശ്രൂഷയിലും ആരാധനയിലും കടന്നുവന്നു അനുഗ്രഹം പ്രാപിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റർ എബി വർഗ്ഗീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ എബി വർഗ്ഗീസ് - 0873111814

വാർത്ത ∙ഷാജി പന്തളം

Your Rating: