Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാരമ്മ കിഴക്കേക്കരയുടെ ശവസംസ്കാരം വെള്ളിയാഴ്ച

ammachi2

വിയന്ന∙ ഓസ്ട്രിയന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ ജോസ് കിഴക്കേക്കര, മാത്യൂസ്‌ കിഴക്കേക്കര എന്നിവരുടെ മാതാവ് ക്ലാരമ്മ (93) കിഴക്കേക്കരയുടെ സംസ്കാരശുശ്രൂഷകള്‍ വെള്ളിയാഴ്ച മൂവാറ്റുപുഴ ഹോളി മാഗി ദേവാലയത്തില്‍ നടക്കും. മൃതസംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2മണിക്ക് സ്വഭവനത്തില്‍ (ലതാ ബസ് സ്റ്റാന്റിന് സമീപം) നിന്നാരംഭിച്ച് ഹോളി മാഗി ദേവാലയത്തിലെ കുടുംബക്കല്ലറയില്‍ നടത്തപ്പെടുന്നതാണ് .

 

മക്കള്‍. പ്രൊ. ഡോ. ജോസ് കിഴക്കേക്കര,ഡോ. എഫ്രേം കിഴക്കേക്കര(പരേതന്‍ ),മാത്യൂസ്‌ കിഴക്കേക്കര(വിയന്ന ), സി. ജയ സിഎം .സി.( തലശ്ശേരി ).തോമസ്‌ കിഴക്കേക്കര( സ്വിസ്സ് ) , ട്രീസാ താഞ്ചന്‍(അമേരിക്ക) ,ജോര്‍ജ് കിഴക്കേക്കര (അമേരിക്ക), ഡോ. സെബാസ്റ്റ്യന്‍ കിഴക്കേക്കര(അമേരിക്ക), ആലിസ് ആലപ്പാട്ട്‌ (അമേരിക്ക).പോളി കിഴക്കേക്കര (വിയന്ന )  സ ആന്‍സ് മരിയ സി.എം.സി (തലശ്ശേരി) , സെലിന്‍ ഫ്രാന്‍സിസ് (അമേരിക്ക),ഫിലിപ്പ് (പരേതന്‍),സാവിയോ കിഴക്കേക്കര (മൂവാറ്റുപുഴ ) . 

 

മരുമക്കള്‍. കൊച്ചുത്രേസ്യപുലിക്കോട്ടില്‍, മേരിക്കുട്ടി വാളൂരാന്‍ ( അമേരിക്ക ), ക്ലാരമ്മ മുരിക്കനാനിക്കല്‍ (വിയന്ന) ആനിയമ്മ വാഴച്ചാരിക്കല്‍ (സ്വിസ്സ്), വിന്‍സെന്‍റെ താഞ്ചന്‍ (അമേരിക്ക ),ലാലി നമ്പിയാപറമ്പില്‍ (അമേരിക്ക), ഷീലാ ചീരമ്പന്‍ (അമേരിക്ക)  തോമസ്‌ ആലപ്പാട്ട്(അമേരിക്ക ),നിമ്മി കുന്നുതറ (വിയന്ന) .

 

പരേതനായ പാല, കിഴക്കേക്കര, കെ. ഐ ഫ്രാന്‍സിസിസാണ് ഭര്‍ത്താവ്. പരേത,കറുകുറ്റി പൈനാടത്ത് കുടുംബാംഗമാണ് . വിശദവിവരങ്ങള്‍ക്ക്. 0091 - 9745 369 948 , 4852 833 979 , 9846 038 412 , 8593 9606 678.

 

വാര്‍ത്ത. ഷിജി  ചീരംവേലില്‍

Your Rating: