Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാരമ്മ സെബാസ്റ്റ്യൻ നിര്യാതയായി

claramma-sebastian-obit

വിയന്ന∙ഓസ്ട്രിയന്‍ മലയാളി റോണി ഒട്ടത്തിലിന്റെ മാതാവ് ക്ലാരമ്മ ( 77 ) വിയന്നയില്‍ നിര്യാതയായി.ചങ്ങനാശ്ശേരി , പായിപ്പാട് , ഒട്ടത്തില്‍ പരേതനായ കെ ജെ സെബാസ്റ്റ്യന്‍റെ (ജോയിച്ചന്‍) ഭാര്യയാണ്. സംസ്കാരം പിന്നീട് , വിയന്നയിൽ നടക്കും. പരേത കുമരങ്കരി കറുകക്കളം കുടുംബാംഗമാണ്.

മക്കള്‍: റോണി (വിയന്ന),റോജി. രേഖ കണിക്കത്തോട്ട് (വിയന്ന)
മരുമക്കള്‍: റോസമ്മ,സ്മിത. അനീഷ്‌ കണിക്കത്തോട്ട്  (വിയന്ന)
കൊച്ചുമക്കള്‍:മേരിയാൻ , മാരിയോൺ , മാരിസണ്‍, ലെയ, ജോയി, അന്ന, ജീവന്‍, ജുവനിറ്റ ,ജസ്ബൽ

സഹോദരങ്ങൾ: ആനിക്കുട്ടി വല്യാറ ചേന്നങ്കരി (പരേത) , മറിയാമ്മ പുത്തൻപുരക്കൽ ,പൂന്തോപ്പ് , ആലപ്പുഴ (പരേത) , പെണ്ണമ്മ കൈനകരി (പരേത), കുട്ടപ്പൻ കറുകക്കളം (പരേതൻ), തങ്കച്ചൻ കറുകക്കളം ചങ്ങനാശ്ശേരി
വിശദവിവരങ്ങൾക്ക് - റോണി 00431 941 752 , 0043 6991 9130 960

വാർത്ത∙ഷിജി ചീരംവേലിൽ 

Your Rating: