Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിവൈൻ റിട്രീറ്റ് സെന്റർ റാംസ് ഗേറ്റിലെ നൈറ്റ് വിജിൽ ഇന്ന്

divine-retreat

കെന്റ് ∙ റാംസ് ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ എല്ലാ മാസവും ആദ്യ വെളളിയാഴ്ച നടത്തിവരുന്ന നൈറ്റ് വിജിൽ ഇന്ന്(സെപ്റ്റംബർ 2 വെളളി). രാത്രി 10 മുതൽ ജപമാല, പ്രെയ്സ് ആൻഡ് വർഷിപ്പ്, വചന പ്രഘോഷണം, ഗാനശുശ്രൂഷ, വി. കുർബാന, അനുഭവ സാക്ഷ്യങ്ങൾ, മധ്യസ്ഥ പ്രാർഥന എന്നിവയോടുകൂടി നാളെ രാവിലെ 5 ന് അവസാനിക്കുന്ന നൈറ്റ് വിജിലിൽ പങ്ക് ചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും ക്ഷണിച്ച് കൊളളുന്നു.

divine-retreat01

കൂടുതൽ വിവരങ്ങൾക്ക് :
സാബു ആവേ മരിയ
‍ഡിവൈൻ ധ്യാന കേന്ദ്രം
സെന്റ് അഗസ്റ്റ്യൻ അബേ
സെന്റ് അഗസ്റ്റ്യൻ റോഡ്
റാംസ് ഗേറ്റ്
കെന്റ്
CT11 9PA
Ph-078 8875 8655

വാർത്ത ∙ സോജി ടി. മാത്യു– 079 3934 2568

Your Rating: