Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ.ജോർജ് മേച്ചേരിൽ നിര്യാതനായി

dr-george-kutty

ബർലിൻ∙ ജർമൻ മലയാളി ഡോ.ജോർജ് മേച്ചേരിൽ (79) ഓഗസ്റ്റ് 16നു പുലർച്ചെ കോട്ടയം മരങ്ങാട്ടുപള്ളിയിൽ നിര്യാതനായി. സംസ്കാരം മരങ്ങാട്ടുപള്ളി സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ പിന്നീട്. പൊന്നമ്മയാണ് ഭാര്യ. മക്കൾ. അനിത, പോൾ, അല്ലെറ്റ്. ആറു കൊച്ചുമക്കളുണ്ട്.

ജർമനിയിലെ ബ്രൗൺഷ്വൈഗിൽ കുടുംബസമേതം താമസിക്കുന്ന ജോർജ് അവധിക്കു സ്വദേശമായ മരങ്ങാട്ടുപള്ളിയിൽ എത്തിയതിനിടെയായിരുന്നു മരണം. ഈ മാസം 30 നായിരുന്നു എൺപതാം പിറന്നാൾ.  

വാർത്ത∙ജോസ് കുമ്പിളുവേലിൽ

Your Rating: