Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഗ്ഗ് മലയാളി കൂട്ടായ്മ കുട്ടികള്‍ക്കായി ചിത്രരചനാ പഠനശിബിരം നടത്തി

egg-malayalee-competition02

സൂറിച്ച് ∙ സൂറിച്ചിലെ എഗ്ഗ് റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചിത്രരചനാ പഠന ശിബിരം നടത്തി. കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ചിത്രകല പഠനശാലയില്‍ എഗ്ഗ് നിവാസികളായ കൊച്ചുകുട്ടികള്‍ പങ്കെടുത്തു.

egg-malayalee-competition03

പഠന ശാലയില്‍ പ്രശസ്ത ചുവര്‍ ചിത്രകാരന്‍ ജോണ്‍സണ്‍ പള്ളിക്കുന്നേല്‍ ചിത്രകലയുടെ വിവിധ മുഖങ്ങളെപ്പറ്റി കുട്ടികള്‍ക്ക് പരിശീലനം നല്‍കി.

egg-malayalee-competition

ചിത്രകലാ ശിബിരത്തിന് ബിനു വാളിപ്ലാക്കല്‍ സ്വാഗതവും മിനി ഊടുപുഴയില്‍ നന്ദിയും പറഞ്ഞു.

egg-malayalee-competition01

പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് എഗ്ഗ് മലയാളി കൂട്ടായ്മയുടെ വക പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി.

വാർത്ത∙ ഷിജി ചീരംവേലിൽ 

Your Rating: