Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്പിൽ ഇനി ശരത്ക്കാലത്തും വേനൽ തുടരും

europe-summer

ബർലിൻ∙ സെപ്റ്റംബർ ഒന്നു മുതൽ യൂറോപ്പിൽ ശരത്ക്കാലത്തിനു തുടക്കം. പതിവിന് വിപരീതമായി ഈ ശരത്കാലത്ത് വേനൽ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവചനം. താപനില ഈ മാസം 34 സെൽഷ്യസ് ഗ്രാഡ് വരെ ഉയരും.

europe-summer2

ഇടിയും മിന്നലും കൂടിയ മഴയും പ്രതീക്ഷിക്കാം. കഴിഞ്ഞ മാസങ്ങളിലുണ്ടായ മോശം കാലാവസ്ഥയല്ല സെപ്റ്റംബറിൽ അനുഭവപ്പെടുകയെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ പറയുന്നു. വേനൽക്കാലം അനുഭവപ്പെടുന്നത് കൊണ്ട് ഗ്രിൽ പാർട്ടികൾക്കും പൊതുകുളികൾക്കും അവസരങ്ങൾ ഏറെ.

europe-summer3

എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും ഈ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ 

Your Rating: