Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈൻഡ് ‘എക്സലൻസി അവാർഡ്’ അപേക്ഷകൾ ക്ഷണിക്കുന്നു

excellence-award

ഡബ്ലിൻ ∙ മൈൻഡ് എല്ലാ വർഷവും നൽകി വരുന്ന മൈൻഡ് എക്സലൻസി അവാർഡിനുവേണ്ടിയുളള അപേക്ഷകൾ ക്ഷണിക്കുന്നു. 2016 ലിവിങ്ങ് െഡർട്ട് പരീക്ഷയിൽ 500 ൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്. 2016 സെപ്റ്റംബർ 10നു ഗ്രിഫിത്ത് അവന്യു മരീനോയിലെ Scoil Mhuire നാഷണൽ ബോയ്സ് സ്കൂളിൽനടക്കുന്ന ‘തിരുവോണം 2016’ ലാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

500 ൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾ മാർക്ക് ലിസ്റ്റിന്റെ ഫോട്ടോ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 4 ന്.
mindireland08@gmail.com

കൂടുതൽ വിവരങ്ങൾക്ക് :
ഷിബു ജോൺ :086 312 8731

വാർത്ത∙മജു പേയ്ക്കൽ


Your Rating: