Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. ജോൺ ചൊള്ളയാനി ഒഎഫ്എം യുകെയിൽ

painting-ukkca

ബർമിങ്ഹാം ∙ യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ നാഷനൽ കൗൺസിൽ തീരുമാനപ്രകാരം സാമുദായിക അവബോധന െസമിനാറുകൾ നയിക്കുവാൻ ഫാ. ജോൺ ചൊള്ളയാനി യുകെയിൽ എത്തി. യുകെ കെസിഎ യൂണിറ്റ്, റീജിയൻ തലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ യുകെ കെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ എന്നിവരെ ബന്ധപ്പെടേണ്ടതാണ്. 079 7224 1807, 079 8341 7360.

വാർത്ത∙ സഖറിയ പുത്തൻകളം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.