Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ ജനസംഖ്യ 822 ലക്ഷം

babies

ബർലിൻ∙ ജർമനിയിൽ ജനസംഖ്യ വർധിക്കുന്നതായി സർക്കാർ വക കണക്ക്. 2015 ലെ ജർമൻ ജനസംഖ്യ 822 ലക്ഷം പേരാണ് . 2014 നേക്കാൾ 9,78,000 പേരുടെ വർധനവ്. ജനസംഖ്യ വർധനയ്ക്ക് കാരണം അഭയാർഥി പ്രവാഹമെന്ന് ചൂണ്ടിക്കാണിക്കുന്നു. 2015ൽ ജർമനിയിലേക്ക് കുടിയേറിയത് 11 ലക്ഷം അഭയാർഥികളാണ്.

ജർമനിയിലെ ജനനനിരക്കിലും കാര്യമായ പുരോഗതി 2015 ൽ ഉണ്ടായി. ഈ വർഷം1,53,000 നവജാതശിശുക്കൾ എന്നാൽ 2015 ൽ മരണ നിരക്ക് വർധിച്ചു. 1,88,000 പേർ ജർമനിയിൽ മരണമടഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ജർമനിയിൽ അധിവസിക്കുന്ന വിദേശികളുടെ സംഖ്യ 87 ലക്ഷമാണ് 

Your Rating: